Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

എട്ടാമത് ദക്ഷിണേന്ത്യൻ രാജ്യാന്തര ചലചിത്ര പുരസ്കാര വിതരണ ചടങ്ങിന് ഓഗസ്റ് 15, 16 തിയ്യതികളിൽ ഖത്തർ തലസ്ഥാനമായ ദോഹ വേദിയാവും. 200-ഓളം ദക്ഷിണേന്ത്യൻ താരങ്ങൾ അതിഥികളായെത്തുന്ന ചടങ്ങ് 8000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന ലുസൈൻ ഇൻഡോർ അരീനയിലാണ് നടക്കുക.

തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ നാലുഭാഷകളിലെ ഏറ്റവും മികവുറ്റ 50 വിഭാഗങ്ങളിലായി 100 പുരസ്കാരങ്ങളാണ് നൽകപ്പെടുക.ഇന്ത്യ-ഖത്തർ സാംസ്കാരിക വർഷം ആയതിനാലാണ് ഇത്തവണ ദോഹയില്‍   പുരസ്കാര നിശ സംഘടിപ്പിക്കാൻ തീരുമാനിച്ചത്


Top