Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-06-20 06:59:37pm IST
ദോഹ : ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷന്റെ (ഐഎഎഫ്) 2019 ലോക ചാംപ്യൻഷിപ്പിന് ആതിഥേയത്വം ഖത്തർ തയ്യാറെടുക്കുന്നു. സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ 6 വരെയാണ് ചാംപ്യൻഷിപ്. പശ്ചിമേഷ്യയിൽ അത്‌ലറ്റിക്സ് ലോക ചാംപ്യൻഷിപ് നടക്കുന്നത് ആദ്യമായാണ്.ഖലീഫ രാജ്യാന്തര സ്റ്റേഡിയവും ലോക അത്‌ലറ്റിക് വില്ലേജുമാണ് മത്സരങ്ങളുടെ വേദികൾ.  

213 രാജ്യങ്ങളിൽ നിന്നായി 2,000 അത്‌ലീറ്റ്കളും പരിശീലകരും ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ 3,500 ലധികം പേരാണ് ലോക ചാംപ്യൻഷിപ്പിനെത്തുന്നത്.128 ഇനങ്ങളിലായാണ് മത്സരം. 60 റിയാൽ മുതൽക്കാണ് ടിക്കറ്റ് നിരക്ക്. iaafworldathleticschamps.com/doha2019/tickest എന്ന ലിങ്ക് വഴി ടിക്കറ്റ് നേടാം. സന്ദർശകർക്ക് ലോക അത്‌ലറ്റിക്‌സ് വില്ലേജിൽ ദിവസവും മത്സരം നടക്കുന്ന വൈകിട്ട് 5 മുതൽ 10 വരെയാണ് പ്രവേശനം.
Top