Breaking News
'നിങ്ങൾ വീട്ടുമുറ്റത്ത് വളര്‍ത്തിയ പാമ്പുകൾ നിങ്ങളെ തിരിഞ്ഞു കൊത്തും';മോദിക്ക് മുന്നറിയിപ്പ് നൽകി അസദുദ്ദീൻ ഒവൈസി | കൊറോണ വൈറസ്; ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തി ഖത്തര്‍ എയര്‍വേസ് | ഡല്‍ഹി കലാപം; അരവിന്ദ് കെജ്രിവാളുമായുമായി അടിയന്തിര ചര്‍ച്ചക്കൊരുങ്ങി അമിത് ഷാ | 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടക്കും | യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി |
2019-06-24 04:58:49pm IST
ദോഹ: രാജ്യത്ത് നാളെയും താപനിലയിൽ  ഗണ്യമായ വർധനവ് കാണുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ദോഹയിൽ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസാണെന്നും  മധ്യ, തെക്കൻ പ്രദേശങ്ങളിൽ ശരാശരിയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ഉയരുമെന്ന് വകുപ്പ് ഒരു ട്വിറ്റർ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
 
സുരക്ഷാ മുൻകരുതലുകൾ

1.  പുറത്തുള്ള  പ്രവർത്തനങ്ങളും സൂര്യപ്രകാശവും നേരിട്ട് ഏൽക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക.
2. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ഭാരം കുറഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
3. ധാരാളംവെള്ളം  കുടിക്കുക
4. കുട്ടികളെ വാഹനത്തിൽ ഇരുത്തിയിട്ട് പോകരുത് 
5. പുറത്ത് പണിയെടുക്കുന്ന  തൊഴിലാളികൾ തണലിൽ വിശ്രമം എടുക്കണം.

Top