Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-09-08 10:14:55am IST
ഖത്തറിലെ ആഡംബര ഹോട്ടലുകളിലെ നിരക്കുകൾ നിയന്ത്രിക്കാൻ അധികൃതർ ഇടപെടണമെന്ന് പ്രാദേശിക പത്രം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പരാതികൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഭക്ഷണം, താമസ സൗകര്യങ്ങൾ, വിനോദങ്ങൾ എന്നിവക്ക് ഒരേ ഹോട്ടലുകളിൽ തന്നെ വളരെ വ്യത്യസ്തമായ നിരക്കുകളാണ് ഈടാക്കി വരുന്നത്. 

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പ് ഫുട്ബോളിന് മുന്നോടിയായി തന്നെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ആവശ്യമാണ്. രാജ്യത്തു ഇതുമായി ബന്ധപെട്ടു കൃത്യമായ നിരീക്ഷണങ്ങൾ ഇല്ലാത്തത് ആഡംബര ഹോട്ടൽ ശൃംഘലകൾക്ക് പ്രവർത്തങ്ങൾ എളുപ്പമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top