Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-07-18 05:57:52pm IST

ഗസ്സയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം നല്കാൻ ഖത്തർ രംഗത്തെന്ന് റിപ്പോർട്. ഇതിനായി വിവിധ വൈദ്യുതി ഉല്പാദന പദ്ധതികൾക്കായി ഖത്തർ സർക്കാർ 120 മില്യൺ ഡോളർ സാമ്പത്തിക സഹായം നൽകും. നിലവിൽ ഖത്തർ 161 ഓളം ലൈനുകളിലായി ഗസ്സയിൽ വൈദ്യുതി വിതരണം നടത്തി വരുന്നുണ്ട്.

ഖത്തറിന്റെ ഗസ്സ പുനരധിവാസ സംഘം വഴിയാണ് ഗസ്സയിൽ കൂടുതൽ വൈദ്യുതി വിതരണം എന്ന ലക്ഷ്യത്തിലേക്ക് ഖത്തർ എത്തുന്നത്. നിലവിലെ 100 മെഗാ വാട്ട് പ്രതിദിന വൈദ്യുതി ഉത്പാദനം ഗാസയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് കൂടുതൽ വെദ്യുതി ഗസ്സക്ക് നല്കാൻ ഖത്തർ തീരുമാനിച്ചത്. 


Top