Breaking News
ഡല്‍ഹി കലാപം; അരവിന്ദ് കെജ്രിവാളുമായുമായി അടിയന്തിര ചര്‍ച്ചക്കൊരുങ്ങി അമിത് ഷാ | 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടക്കും | യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ |
2019-08-06 02:11:53pm IST

ഗസ്സയിലെ വികസന പ്രവർത്തനങ്ങൾക്കായി ഖത്തർ ഇരുപത് മില്യൺ ഡോളർ സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. വികസന പ്രവർത്തനങ്ങളോടൊപ്പം ഗസ്സയിലെ തൊഴിൽ ഇല്ലായ്മ പരിഹരിക്കാനും ഖത്തർ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

കുടിൽ വ്യവസായം പോലെ നിരവധി ചെറിയ യൂണിറ്റ് നിർമാണ പ്രവർത്തനങ്ങൾ നൽകി ഗസ്സയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് അധികൃതർ ശ്രമിച്ചു വരുന്നത്.

തൊഴിൽ ഇല്ലാത്ത യുവാക്കൾക്ക് ഖത്തറിൽ തൊഴിൽ നൽകി നിരവധി കുടുംബങ്ങൾക്ക് തണലേകാനും ഖത്തറിന്റെ നേതൃത്വത്തിലുള്ള ഗസ്സ പുനരധിവാസ കമ്മറ്റി മുഖാന്തരം ആലോചനകൾ നടക്കുന്നുണ്ടെന്നും പ്രാദേശിക പത്രം അറിയിച്ചു. 

Top