Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-08-20 12:21:50pm IST

സൊമാലിയയിൽ  തുറമുഖം പുനർ  നിർമിക്കാൻ ഖത്തർ സർക്കാർ ധന സഹായം നൽകുമെന്ന് റിപ്പോർട്. ദോഹ തുറമുഖ മാനേജ്‌മെന്റ് അതോറിട്ടിയുടെ നേതൃത്വത്തിലാണ് പുതിയ സോമാലിയൻ രാഷ്ട്ര നിർമാണത്തിനായി ഖത്തർ ധന സഹായം നൽകുന്നത്. മധ്യ സോമാലിയൻ നഗരമായ ഹ്യോബോ തുറമുഖത്തിലാണ് മാവാനി ഖത്തർ നിക്ഷേപം നടത്തുക.

വിമതരും സോമാലിയൻ സർക്കാരും തമ്മിലെ വെടി നിർത്തൽ കരാറുമായി ബന്ധപ്പെട്ടാണ് പുതിയ സോമാലിയൻ രാഷ്ട്ര നിർമാണം പ്രാബല്യത്തിൽ വരുന്നത്. ബാബ് അൽ മന്ദിർ കടലിടുക്കിലെ പ്രമുഖ വാണിജ്യ തുറമുഖമായ ഹ്യോബോ തുറമുഖം സോമാലിയയിലെ വിമത പക്ഷത്തിന്റെയും സർക്കാരിന്റെയും കാലുഷ്യത്തെ തുടർന്ന് വൻ തകർച്ചയാണ് നേരിട്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Top