Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോക കപ്പുമായി ബന്ധപ്പെട്ട ലോഗോ പ്രദർശനം ഇന്ന്.  പ്രാദേശിക സമയം 8.22ന്  ലോക കപ്പ് ലോഗോ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്. അമേരിക്കയടക്കം നിരവധി രാഷ്ട്രങ്ങളിൽ ലോഗോ ആനച്ചേദനത്തിന്റെ തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ എട്ടോളം അറബ് രാഷ്ട്രങ്ങളും ഉൾപ്പെടുന്നുണ്ട്.

ഖത്തറിൽ ഖത്താറ ടവർ, ഷെറാട്ടൺ, ടോർച് ടവർ എന്നിവടങ്ങളിൽ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. വലിയ സ്‌ക്രീനുകളിൽ പൊതു ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ചടങ്ങുകൾ സംപ്രേക്ഷണം നടത്തുന്നത്. 

Top