Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

അൽജസീറ ചാനലിന് നേരെ ഉപരോധ രാഷ്ട്രങ്ങളുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ വെറുതെയിരിക്കില്ലെന്ന് ഖത്തർ മനുഷ്യാവകാശ കമീഷൻ ഡോക്ടർ അലി ബിൻ സമീഖ് അൽ മറി അറിയിച്ചു.

 ഒരു വശത്ത് അൽജസീറ ചാനൽ മാധ്യമ രംഗത്തെ പ്രശസ്തമായ പല അവാർഡുകളും വാങ്ങി കൂട്ടുമ്പോൾ മറുവശത്ത് തങ്ങളുടെ വില തന്നെ തകർത്തു കളയുന്ന രൂപത്തിൽ പ്രതികരിക്കുകയാണ് ഉപരോധ രാഷ്ട്രങ്ങൾ. 

അൽജസീറ ചാനൽ മാധ്യമ പ്രവർത്തകർക്കെതിരെ പല രൂപത്തിലുള്ള  ഭീഷണികളാണ് ഉപരോധ രാഷ്ട്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതവസാനിപ്പിച്ചില്ലെങ്കിൽ അന്തരാഷ്ട്ര മാധ്യമ അസോസിയേഷനെയും മനുഷ്യാവകാശ കമീഷനെയും സമീപിക്കുമെന്നും അൽ മറി ചൂണ്ടിക്കാട്ടി.    

Top