Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-07-24 04:29:16pm IST

ഖത്തർ ലോക കപ്പ് 2022 യോഗ്യത മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ അഞ്ചിന്. ഗുവാഹത്തിയിൽ ഗൾഫ് കരുത്തരായ ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോക കപ്പ് ആതിഥേയരായ ഖത്തർ, എന്നിവർക്ക് പുറമെ ഒമാൻ, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങുന്ന താരതമ്യേന എളുപ്പമുള്ള ഗ്രൂപ് ഈ യിലാണ് ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യ അടങ്ങുന്ന ദുർബല ഗ്രൂപ് ഈ യിൽ നിന്ന് ദോഹ ലോക കപ്പിലേക്ക് കളിയ്ക്കാൻ ഇന്ത്യയുടെ സാദ്ധ്യതകൾ വളരെ വലുതാണെന്നാണ് ഫുട്ബാൾ നിരീക്ഷകരുടെ അഭിപ്രായം. 

Top