Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഖത്തർ പുറത്തിറക്കിയ ലോക കപ്പ് ഫുട്ബാൾ ലോഗോയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി ഫിഫ അധികൃതർ രംഗത്ത്. ഫിഫയുടെ ഔദ്യോദിക സമ്മത പത്രം ഇല്ലാതെ ലോഗോ മറ്റു സ്ഥലങ്ങളിൽ ഉപയോഗിക്കരുത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പ്രകാരം ഫിഫയുടേത് മാത്രമായിരിക്കും ലോഗോയുമായി ബന്ധപ്പെട്ട എല്ലാ പകർപ്പവകാശങ്ങളും. നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും ഫിഫ വാർത്ത കുറിപ്പിൽ അറിയിച്ചു 
Top