Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ദോഹ: ഖത്തർ ലോകകപ്പ് ലോഗോ ലോകമെമ്പാടും പ്രദർശിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി .അറബ് മേഖലയിലും മിഡിൽ ഈസ്റ്റിലും ആദ്യ ലോകകപ്പിന്റെ ലോഗോ ചൊവ്വാഴ്ച (സെപ്റ്റംബർ 3) രാത്രി 8.22 pm ന് (ദോഹ സമയം) അന്താരാഷ്ട്ര ഡിജിറ്റൽ കാമ്പെയ്‌നിലൂടെ അനാവരണം ചെയ്യും.

ഖത്തറിലെ പ്രമുഖ ലാൻഡ്‌മാർക്കുകളിലും , 23 രാജ്യങ്ങളും , നിരവധി ലോക തലസ്ഥാനങ്ങളിലും   ഭീമൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും.

ഖത്തറിൽ കതാര, സൂക് വഖിഫ്, ഷെറാട്ടൺ ഹോട്ടൽ,അൽ ഷൗല ടവർഎന്നിവിടങ്ങളിലും  കുവൈറ്റ് ടവേഴ്സ്, മസ്കറ്റ്  ഓപ്പറ ഹൗസ് തുടങ്ങി ലോകകപ്പിന്റെ ലോഗോ ലോകത്തെ പല രാജ്യങ്ങളിലും ഭീമൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നും സമിതി പ്രഖ്യാപിച്ചു. സൗഹൃദ രാഷ്ട്രങ്ങളിലും യൂറോപിയൻ രാഷ്ട്രങ്ങളിലും പ്രദർശനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.




Top