Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ 2022 ലോക കപ്പ് ഫുട്ബാൾ ലോഗോ അനാഛേദനവുമായി ബന്ധപെട്ടു മുബൈയിൽ പൊതു ജനങ്ങൾക്കായി തത്സമയ സംപ്രേക്ഷണം അരങ്ങേറും.

മുംബൈ ഇന്റർസെക്ഷനിൽ പൊതു ജനങ്ങൾക്കായി കാണാൻ സാധിക്കുന്ന തരത്തിൽ കൂറ്റൻ സ്‌ക്രീനുകളിലാണ് ലോഗോ കപ്പ് ലോഗോ പുറത്തുവിടൽ ചടങ്ങുകൾ അരങ്ങേറുന്നത്. ആകെ മൊത്തം ലോകമെമ്പാടും 23 രാജ്യങ്ങളിലാണ് ചടങ്ങു തത്സമയം പ്രദർശിപ്പിക്കുക. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 
Top