Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഖത്തർ ലോക കപ്പുമായി ബന്ധപെട്ടു കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ എഫ് ബീ ഐ ഇതുമായി ബന്ധപെട്ടു ഖത്തറിൽ കഴിഞ്ഞ ദിവസം പ്രത്യേക ശില്പശാല സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ സ്വകാര്യ മേഖലക്കും ലോക കപ്പുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകൾ നല്കാൻ തീരുമാനിച്ചിട്ടുണ്ട്. അതെ സമയം സുരക്ഷയുമായി ബന്ധപ്പെട്ട മാനുഷിക വശങ്ങൾ എല്ലാം തന്നെ പ്രത്യേകം പരിഗണിക്കപ്പെടുമെന്നും അധികൃതർ പ്രാദേശിക പത്രത്തിനോട് പറഞ്ഞു. 

Top