Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ ലോക കപ്പിനായി ഒരുക്കുന്ന റാസ്‌ അബൂ അബാദ് സ്റ്റേഡിയം  പൊളിച്ചു നീക്കാൻ സാധിക്കുന്നതെന്ന് റിപ്പോർട് . ഇത്തരത്തിൽ ലോകത്തു തന്നെ ആദ്യമായി നിർമിക്കുന്ന സ്റേഡിയങ്ങളിൽ ഒന്നാണ് റാസ് അബൂ അബാദ് സ്റ്റേഡിയം. പൊളിച്ചു നീക്കാനും റീസൈക്കിൾ ചെയ്യാനും കഴിയുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. 

സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കം മുതൽ തന്നെ ഖത്തർ സർക്കാരും സുപ്രീം കമ്മറ്റിയും ഇതുമായി ബന്ധപ്പെട്ട ഒരു വ്യത്യസ്തതയെ കുറിച്ച് ആലോചിച്ചെന്നും കൂടുതൽ കാലം ഈടു നിൽക്കുന്നതും ഉപയോഗിക്കാൻ സാധിക്കുന്നതുമാണ് അബൂ അബാദ് സ്റ്റേഡിയത്തിന്റെ പ്രത്യേകതയെന്നും പ്രോജക്ട് മാനേജർ മുഹമ്മദ് അൽ മുല്ല ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അൽ ജസീറ ചാനൽ പുറത്തിറക്കിയിട്ടുണ്ട്. 


Top