Breaking News
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ |
2019-07-06 10:25:37am IST

ഖത്തർ ലോക കപ്പിന്റെ പ്രചരണാർത്ഥം ഖത്തറിന്റെ പാരമ്പര്യം വിളിച്ചോതുന്ന പ്രത്യേക പായക്കപ്പൽ പ്രയാണം ആരംഭിക്കുന്നു. ഖത്തർ സാംസ്‌കാരിക കേന്ദ്രമായ ഖത്തറായുടെ നേതൃത്വത്തിലാണ് പ്രത്യേക പായക്കപ്പലായ 'ഫത്തഹ് അൽ ഖൈർ" പ്രയാണം ആരംഭിക്കുന്നത്.

ഖത്തർ നിവാസികൾക്കായി പായക്കപ്പൽ സന്ദർശിക്കാനും ചിത്രങ്ങൾ എടുക്കാനും വരുന്ന ഏതാനും ദിവസങ്ങൾ അവസരമുണ്ടായിരിക്കുന്നതാണെന്ന് ഖത്താറ അധികൃതർ അറിയിച്ചിട്ടുണ്ട്.

ദോഹയിൽ നിന്ന് തുർക്കിയിലേക്കും അവിടെ നിന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ, ഉത്തര ആഫ്രിക്കൻ രാഷ്ട്രങ്ങൾ എന്നിവടങ്ങളിലേക്കുമായിരിക്കും ഫത്തഹ് അൽ ഖൈർ യാത്ര തിരിക്കുക. ഖത്തർ അമീറിന്റെ പ്രത്യേക ചിത്രം ആലേഖനം ചെയ്തു കൊണ്ടാണ്  പായക്കപ്പലിന്റെ പ്രയാണം എന്നാണ് ഈ ഉദ്യമത്തിന്റെ മറ്റൊരു ആകർഷണം .


Top