Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങൾ 200 മില്യൺ പ്രവർത്തി സമയങ്ങൾ പൂർത്തിയാക്കിയതായി സുപ്രീം കമ്മറ്റി അധികൃതർ അറിയിച്ചു. നിലവിൽ 30000 തൊഴിലാളികളുടെ പ്രവർത്തി സമയമാണ് ഖത്തർ ലോക കപ്പ് സ്റേഡിയങ്ങളിൽ ലഭ്യമായിട്ടുള്ളത്. 

200 മില്യൺ പ്രവർത്തി സമയങ്ങൾ എന്നത് ആഘോഷപൂർവം കൊണ്ടാടേണ്ടതാണെന്നും ഇതുമായി ബന്ധപെട്ടു പുറത്തിറക്കിയ വീഡിയോയിൽ സുപ്രീം കമ്മറ്റി അധികൃതർ അറിയിച്ചത്. 

ഖത്തർ അപകട രഹിത തൊഴിൽ സമയങ്ങളാണ് സ്റ്റേഡിയം നിർമാണത്തിൽ ചിലവഴിച്ചിട്ടുള്ളതെന്നും ഇത് ലോക റെക്കോർഡാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഈ വര്ഷം നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പോടെ ആഗോള തലത്തിൽ ഖത്തറിലെ ദോഹ ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയം പ്രസിദ്ധിയാര്ജിക്കുമെന്നും അധികൃതർ വീഡിയോയിൽ ചൂണ്ടിക്കാട്ടി.
Top