Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-08-03 09:29:00am IST

ഖത്തർ ലോക കപ്പിനായി നിർമിച്ച അൽ സൈലിയയിലെ പരിശീലന മൈതാനത്തിന്റെ പണി പൂർത്തിയായതായി റിപ്പോർട്. പ്രാദേശിക പത്രമാണ് അൽ സൈലിയയിലെ അതി നൂതന പരിശീലന മൈതാനത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വാർത്തകൾ പങ്ക് വച്ചത്.

ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ അത്രയും തന്നെ ശ്രദ്ധയോടെയാണ് പരിശീലന മൈതങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും നോക്കി കാണുന്നത്.

രാജ്യത്തിൻറെ ലോക കപ്പ് സ്റേഡിയങ്ങൾക്ക് അടുത്തു തന്നെ വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിൽ മുപ്പതോളം പരിശീലന മൈതാനങ്ങളും സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തടിയായി വരികയാണ് എന്നും പ്രാദേശിക പത്രം അറിയിച്ചു. 

Top