Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഖത്തർ ലോകമെമ്പാടും പ്രത്യേക ശ്രദ്ധ നൽകി വരുന്നുവെന്ന് അമേരിക്കൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക വക്‌താവ്‌ സാം ബാർവാൻ ബാക് അഭിപ്രായപ്പെട്ടു.

ദോഹയിൽ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരുണത്തിൽ ലോകത്തെ എല്ലാ പ്രദേശങ്ങളിലും ഖത്തറിന്റെ ഓഫീസ് സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

തർക്ക വിഷയങ്ങളിലുള്ള മധ്യസ്ഥതക്ക് ലോകം പുതിയ മധ്യവർത്തികളായി ഖത്തറിനെയാണ് ഉറ്റു നോക്കുന്നത്. അമേരിക്കൻ - താലിബാൻ പ്രതിസന്തിയുമായി ബന്ധപെട്ടു ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ അമേരിക്കൻ ഭരണകൂടം വളരെയധികം മതിപ്പോടെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Top