News Desk

2021-03-14 01:43:02 pm IST

ദോഹ: തുര്‍ക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് സുലൈമാന്‍ സോയ്ലുവിന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അനുശോചന സന്ദേശം. 

തുര്‍ക്കി ആഭ്യന്തര മന്ത്രിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അനുശോചന സന്ദേശം അയച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top