Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-08-17 10:15:01am IST
കിഴക്കൻ സ്‌പെയിനിലെ മാർബേല്ല നഗരത്തിൽ ഖത്തരി യുവാക്കളെ അക്രമിച്ചു ഭീമമായ തുക മോഷണം നടത്തിയ സംഭവത്തിൽ വീഡിയോ  വൈറലായി . 

അവധി ആഘോഷിക്കാനായി മാർബില്ലയിലെത്തിയ ഒമ്പതോളം ഖത്തരി യുവാക്കളെ ഒരു റിസോർട്ടിൽ ഒരു സംഘം കൊള്ളക്കാർ ആക്രമിക്കുകയും ഒരു മില്യൺ റിയാലും  ബാങ്ക് കാർഡുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതുമായ സംഭവത്തെ കുറിച്ച് യുവാവിന്റെ അനുഭവമാണ് കഴിഞ്ഞ ദവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ  വൈറലായത്. 

തങ്ങളുടെ റിസോർട്ടിൽ എത്തിച്ചേർന്ന അക്രമകാരികളെ നേരിടാൻ പ്രത്യേകിച്ച് ഒരു സഹായവും റിസോർട് ഉടമയിൽ നിന്നും ലഭിച്ചിയല്ലെന്നും തങ്ങൾ  നിസ്സഹായായി തീർന്നെന്നും വീഡിയോയിൽ യുവാവ് വിവരിക്കുന്നുണ്ട്. ഭീമമായ തുകകൾ കൈവച്ചു കൊണ്ട് അവധി ആഘോഷങ്ങൾക്കായി പുറപ്പെട്ടു പോവുന്നവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് സമൂഹ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.   വീഡിയോ
Top