Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
 ദോഹ : ഖത്തറിന്റെ ഹൈജംപ്  താരം മുതാസ് ബർഷിംന്  ലണ്ടൻ   ഐഎഎഫ് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി . ; ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2.27 മീറ്റർ ഉയരത്തിൽ ചാടിയാണു രണ്ടാമതെത്തിയത്. സിറിയയുടെ മജീദെദിൻ ഘാസലാണ് ഒന്നാം സ്ഥാനത്ത് (2.30 മീറ്റർ). ബർഷിമിന്റെ ഈ വർഷത്തെ മികച്ച വ്യക്തിഗത പ്രകടനമാണിത്.

 
Top