Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : ഖത്തറിന്റെ ഒളിംപിക് ചാംപ്യൻ മുതാസ് ഇസ്സ ബർഷിം ഇന്ന് വീണ്ടും കളിക്കളത്തിലിറങ്ങും. ഇന്ന് നടക്കുന്ന പോളിഷ് രാജ്യാന്തര അത്‌ലറ്റിക്സ് സൗഹൃദ ചാംപ്യൻഷിപ്പിലാണു ഹൈജംപ് താരമായ മുതാസ് പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് മുതാസ് വിശ്രമത്തിലായിരുന്നു.

പരുക്ക് പൂർണമായും ഭേദമായി തികഞ്ഞ ആരോഗ്യത്തോടെയാണ് വീണ്ടും കളിക്കളത്തിലിറങ്ങുന്നതെന്നു ഖത്തർ അത്‌ലറ്റിക്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ഇസ്സ അൽ ഫദ്‌ല പറഞ്ഞു.  ദോഹയിൽ സെപ്റ്റംബർ മാസം നടക്കുന്ന ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ തയാറെടുപ്പുകൾക്കായുള്ള ഏതാനും പരിശീലന പരിപാടികളിലും മുതാസ് പങ്കെടുക്കും.
Top