Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ഹമദ് ബിൻ ഖലീഫ സർവകലാശാലയുടെ (എച്ച്ബികെയു) ഭാഗമായ ഖത്തർ കമ്പ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ക്യുസിആർഐ) ക്രിയേറ്റീവ് സ്‌പേസ് സമ്മർ ക്യാമ്പ് ക്രിയേറ്റീവ് സ്പേസ്  ആരംഭിച്ചു.ആഗസ്റ്റ് 1 വരെ നടക്കുന്ന മൂന്നാഴ്ചത്തെ പരിപാടിയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഒൻപത് വയസും  മുകളിലുമുള്ള   സ്‌കൂൾ വിദ്യാർത്ഥികൾ കോഡിംഗ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടേഷണൽ തിങ്കിങ്  എന്നിവയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധ  പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.കമ്പ്യൂട്ടിംഗ്, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവയ്ക്കുള്ള കൗതുകവും അഭിനിവേശവും യുവജനങ്ങളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള  ക്യുസി‌ആർ‌ഐയുടെ  സംരംഭമാണ് ക്രിയേറ്റീവ് സ്പേസ്.
Top