Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പദ്ധതിക്ക് ബ്രിട്ടൻ രാജ്ഞി എലിസബത്ത് അംഗീകാരം നൽകി. പ്രിവി കൗൺസിൽ എന്നറിയപ്പെടുന്ന രാജ്ഞിയുടെ ഉപദേശക സമിതി  ആണ്  പ്രസ്താവന അറിയിച്ചത്.

സെപ്റ്റംബർ 9 നും സെപ്റ്റംബർ 12 നും ഇടയിൽ തൊട്ട്  ഒക്ടോബർ 14 വരെ പാർലമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രസ്താവന സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പാർലമെന്റെ   അഞ്ച് ആഴ്ചത്തേക്ക് അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ   അറ്റോർണി ജനറൽ ജെഫ്രി കോക്സിനോട് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. ഈ ആവശ്യത്തിനാണിപ്പോൾ  രാജ്ഞിയുടെ അംഗീകാരം . 



Top