Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: താപനില കുറയ്ക്കാൻ റോഡിൽ നീല പെയിന്റടിക്കാനൊരുങ്ങി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ). ഒരു ജാപ്പനീസ് കമ്പനിയുമായി ഒരു പരീക്ഷണാത്മകമായാണ് പ്രൊജക്റ്റ് നടപ്പാക്കുന്നത്.

ദോഹയിലെ സൂഖ് വഖിഫിനടുത്തുള്ള അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റ് റോഡിന്റെ നിറമാണ് അധികൃതർ മാറ്റുന്നത്.അസ്ഫാൽറ്റിന്റെ താപനില 15 - 20 സി വരെ കുറയ്ക്കുന്നതിന് ഇത് സഹായിക്കും. 18 മാസത്തേക്ക് പദ്ധതി നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Top