Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ ഈയിടെ സ്വന്തമാക്കിയ റാഫേൽ വിമാനങ്ങൾ രാജ്യ സുരക്ഷയുടെ നിലവാരം വർധിച്ചെന്ന് ഫ്രഞ്ച് സ്ഥാനപതി ഫ്രാങ്ക് ജില്ലെറ്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്ഷം റെക്കോർഡ് തുകയ്ക്കാണ് ഫ്രാൻസിൽ നിന്നും ഖത്തർ റാഫേൽ വിമാനങ്ങൾ സ്വന്തമാക്കിയത്.

പ്രതിരോധ സഹകരിക്കാൻ ഖത്തറും ഫ്രാൻസും വളരെക്കാലമായി സന്നദ്ധത അറിയിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നും ദോഹയിൽ ഒരു പൊതു പരിപാടിക്കിടെ നടന്ന ചടങ്ങിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

റാഫേൽ വിമാനങ്ങൾ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളായി മാറിക്കഴിഞ്ഞു. ഫ്രാൻസിൽ നിന്ന് പറഞ്ഞ കാലയളവിൽ റാഫേൽ വിമാനങ്ങൾ കൈപ്പറ്റിയ ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് ഖത്തർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


Top