മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍. ഗവര്‍ണറേറ്റ് അടച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്.
മസ്കത്ത് ഗവര്‍ണറേറ്റ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ജിസി ഉദ്യോഗസ്ഥന് പറഞ്ഞു.
ഒമാന്‍ ടൈംസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച സുപ്രീംകോടതി തീരുമാനങ്ങളിലൊന്നായ പഴയ ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക