Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-03 10:14:28am IST

സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന മേള ഇന്ന് സമാപിക്കും. ജൂലൈ 23 ന് ആരംഭിച്ച മേളയിൽ നഗരസഭ പരിസ്ഥിതി മന്ത്രാലയം നടത്തുന്ന മേളയിൽ ഇതിനകം 100 ടണ്ണിലധികം ഈന്തപ്പഴമാണു വിറ്റഴിച്ചത്.

86 ലധികം പ്രാദേശിക ഫാമുകളാണു മേളയിൽ പങ്കെടുക്കുന്നത്. വൈകിട്ട് 4 മുതൽ 10 വരെയാണ് മേളയിലേക്കു പ്രവേശനം. ഇതിനകം 25,000ത്തിന് മേൽ സന്ദർശകരാണ് മേളയിലെത്തിയത്.  

Top