Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോ​​​ഹ: ഖത്തറിലെ പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ രജിഷ്ട്രേഷൻ,ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആരംഭിച്ചു. ഓ​​ൺലൈ​​ൻ വ​​ഴി അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന കാ​​ര്യ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും ത​​ട​സ്സം നേ​​രി​​ട്ടാ​​ൽ മ​​ന്ത്രാ​​ല​​യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന്​ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. 

അ​​​ഹ്​​​ന​​ഫ് ബി​​​ൻ ഖൈ​​​സ്​ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ൻ​​​റ് പ്രി​​​പ​​​റേ​​​റ്റ​​​റി സ്​​​​കൂ​​​ളി​​​ലും അ​​​ബു ഹ​​​നീ​​​ഫ എ​​​ല​​​മ​ൻ​​​റ​​​റി ബോ​​​യ്സ്​ സ്​​​​കൂ​​​ളി​​​ലും  നിർദേശങ്ങൾ നല്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ​​വി​​ടെ​നി​​ന്നും ല​​ഭി​​ക്കു​​ന്ന പ്ര​​ത്യേ​​ക ഫോ​​റ​ം പൂ​​രി​​പ്പി​​ച്ച്​ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ്​ ഒാ​​ൺ​​ലൈ​​ൻ വ​​ഴി എ​​ന്തെ​​ങ്കി​​ലും ത​​ട​​സ്സം നേ​​രി​​ടു​​ന്ന​​വ​​ർ ചെ​​യ്യേ​​ണ്ട​​ത്.

 2019-2020 അ​​​ധ്യ​​​യ​​​ന​വ​​​ർ​​​ഷ​​​ത്തി​​​ൽ പൊ​​​തു​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മു​​​ഴു​​​വ​​​ൻ ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളു​​​ടെ ര​​​ജി​​​സ്​േ​​​ട്ര​​​ഷ​​​ൻ, ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം നേ​​ര​​ത്തേ വ്യ​​​ക്ത​​​മാ​​ക്കി​​യി​​രു​​ന്നു. സെ​​​പ്​​റ്റം​​​ബ​​​ർ അ​​​ഞ്ചു വ​​​രെ​​​യാ​​​യി​​​രി​​​ക്കും ര​​​ജി​​​സ്​േ​​​ട്ര​​​ഷ​​​ൻ, ട്രാ​​​ൻ​​​സ്​​​​ഫ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​ക. 
Top