Breaking News
സന്ദര്‍ശക വിസ ദുരുപയോഗം: പ്രവാസികളുടെ ഇടപാടുകള്‍ തടഞ്ഞുവെക്കും | ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ |
2019-08-01 06:30:30pm IST

ഖത്തർ ധന സഹായത്തിൽ പതിനെനോളം രാഷ്ട്രങ്ങളിൽ തടവുകാർക്ക് പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രമുഖ ബൊളീവിയൻ പത്രത്തിന്റെ റിപ്പോർട്.

ബൊളീവിയയിൽ മാത്രം കഴിഞ്ഞ വാരം ഖത്തർ ധന സഹായത്തിൽ തടവ് പുള്ളികളായ പതിനെട്ടോളം പേർക്ക് റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.

ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിൽ ഖത്തർ കാര്യാലയങ്ങളുടെ മേൽ നോട്ടത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇരുപത്തിനടുത്ത് സ്ത്രീ തടവുകാർക്കും ഖത്തർ ധന സഹായത്തിൽ മാനസിക സാമ്പത്തിക പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.  


Top