Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ദോഹ:ഖത്തറിൽ പുതിയ രണ്ടിനം ഈന്തപ്പനത്തൈകൾ വികസിപ്പിക്കാനുള്ള ഗവേഷണം കാർഷിക ഗവേഷണ വകുപ്പിൽ പുരോഗമിക്കുന്നു.  നേരത്തെ കായ്ക്കുന്നത്, സീസൺ കഴിഞ്ഞും വിളവെടുപ്പ് നടത്താൻ കഴിയുന്നത് എന്നീ ഇനങ്ങളാണ് 4 മാസത്തെ സീസൺ മുഴുവൻ ഉൽപാദനം ഉറപ്പാക്കാനായി വികസിപ്പിക്കുന്നത്.

നഗരസഭ പരിസ്ഥിതി  മന്ത്രാലയത്തിന്റെ നഴ്‌സറിയിൽ മികച്ച ഇനങ്ങളിലുള്ള 15,000 തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നു കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സകെത് അൽ ഷമ്മാരി പറഞ്ഞു.കഴിഞ്ഞ വർഷം 7,000 തൈകളാണ് നൽകിയത്.ഈ വർഷം ഡിസംബറോടെ ഖലാസ്, ഷിഷി ഇനങ്ങൾ ഉൾപ്പെടെ 14,000 തൈകൾ വിതരണം ചെയ്യും. 
Top