Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ഈദ് അവധി ആഘോഷമാക്കാനും പ്രവാസികളും പൗരന്മാരും അൽ ബിദ്ദ പാർക്കിലേക്ക് ഒഴുകിയെത്തുന്നുവെന്ന് റിപ്പോർട്ട്. ദോഹയിൽ താമസിക്കുന്നവർക്ക് അൽ ബിദ്ദ പാർക്ക് നഗരത്തിലെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. മുമ്പ് അൽ റുമൈല പാർക്ക് എന്നറിയപ്പെട്ടിരുന്ന അൽ ബിദ്ദ പാർക്ക് ദോഹയുടെ ഹൃദയഭാഗത്തു കോർണിഷിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

കുടുബവുമായി ഒരുമിച്ചു വന്ന് ആഘോഷിക്കാൻ അൽ ബിദ്ദ പാർക്ക് നല്ലതാണെന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നും അധികൃതർ വ്യക്തമാക്കി.

Top