Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-16 03:53:01pm IST

ദോഹ മെട്രോ സ്റ്റേഷനുകളിൽ നിരവധി റീറ്റെയ്ൽ കച്ചവടക്കാർക് അവസരമെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. നിലവിൽ ഗോൾഡ് ലൈൻ സ്റ്റേഷനുകളിൽ 55 ഓളം റീടെയിൽ കേന്ദ്രങ്ങൾക്കും പത്തോളം എ ടീ എം സേവനങ്ങൾക്കുമാണ് അവസരം നൽകിയിട്ടുള്ളത്.

റെഡ് ലൈനിലും സമാനമായ റീട്ടൈയിൽ സേവന കേന്ദ്രങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. നിശ്ചിത തുക മുടക്കി കൊണ്ട് അഞ്ചു വർഷത്തേക്കാണ് ഖത്തർ റെയിൽ മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ കച്ചവട സ്ഥാപനങ്ങൾക്കായി അവസരമൊരുക്കിയിട്ടുള്ളത്. 


Top