Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-07-04 04:48:44pm IST

ഖത്തറിൽ പകൽ സമയങ്ങളിലെ റോഡ് നിർമാണ ജോലികൾ നിലവിലെ ഗതാഗത തിരക്ക് വർധിപ്പിക്കുന്നതായി പരാതി . ഇക്കാര്യങ്ങളിൽ ഗതാഗത വിഭാഗവും പൊതുമരാമത്ത് വിഭാഗവും വേണ്ട വിധത്തിൽ മുൻകരുതലുകൾ എടുക്കുന്നില്ല എന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായ പരാതികളുണ്ട്.

നിർമാണ ജോലികൾ ജനത്തിരക്ക് കുറഞ്ഞ മാസങ്ങളിലേക്ക് മാറ്റിവക്കുകയാണെങ്കിൽ നിലവിലെ പരാതികൾക്ക് പരിഹാരമുണ്ടാകും. പൊതുവെ ഗതാഗത കുരുക്കുകൾക്ക് പേര് കേട്ട ഖത്തറിലെ റോഡുകൾ അധികൃതരുടെ ഇത്തരത്തിലെ ജാഗ്രതക്കുറവ് മൂലം കൂടുതൽ പ്രതിസന്ധിയിൽ ചെന്നുപെടുകയാണെന്നും പ്രാദേശിക പത്രം അഭിപ്രായപ്പെട്ടു. 

Top