Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-09-04 04:47:32pm IST

റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുട്ടിൻ ദോഹ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്. കഴിഞ്ഞ മാസം മധ്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ടെലിഫോൺ സംഭാഷണത്തിനിടയിലാണ് പുട്ടിൻ ദോഹയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നതെന്ന് റഷ്യൻ വാർത്ത ഏജൻസി റിപ്പോർട് ചെയ്തു.

ഖത്തറിനൊപ്പം സൗദിയിലും പുട്ടിൻ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെയും തീയതികൾ സംബന്ധിച്ചു തീരുമാനമായില്ല. 


Top