Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
സാൻ ഫ്രാൻസിസ്കോ   ഇ-സിഗരറ്റ്  ഉപയോഗവും വിൽപനയും നിരോധിച്ചു. ഇതോടെ   ഇ-സിഗരറ്റ് നിരോധിക്കുന്ന ആദ്യ യുഎസ് നഗരമായി  സാൻ ഫ്രാൻസിസ്കോ.  കാലിഫോർണിയയാണ് ഏറ്റവും കുടുതൽ ഇ-സിഗരറ്റ് നിർമ്മാണമുള്ള അമേരിക്കൻ നഗരം.പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.


Top