Breaking News
ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു.എസ് പിന്‍മാറി | കൊറോണ വൈറസ്; ഇറാനിൽ മരണം ആറായി, യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ | കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു |
2019-08-29 10:14:38am IST

ഗൾഫ് പ്രതിസന്തിയുമായി ബന്ധപ്പെട്ട ഏതൊരു തുറന്ന ചർച്ചകൾക്കും ഖത്തർ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി ഡോക്ടർ ഖാലിദ് അൽ അതിയ്യ അഭിപ്രായപ്പെട്ടു . ദോഹയിൽ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉപരോധത്തിന്റെ പ്രതിസന്ധി കാലം ഖത്തറിൽ എന്നേ കഴിഞ്ഞു പോയതാണ്.

ഉപരോധത്തെ ഒരു അവസരമായി കണ്ടു കൊണ്ട് സ്വയം പര്യാപ്തത നേടാനുള്ള ഒരു കാലാവധിയായി ഖത്തർ ഈ കാലയളവിനെ ഉപയോഗപ്പെടുത്തി. ഉപരോധത്തെ കുറിച്ചുള്ള ഏതൊരു ചർച്ചകളും ഒരു വിധത്തിലും ഒരാളുടെ പിടിവാശികാരണവും ഉപേക്ഷിക്കപ്പെടരുത് എന്ന് ഖത്തർ അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം തന്റെ സംസാര മദ്ധ്യേ കൂട്ടിച്ചേർത്തു. 

Top