Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-06-29 11:27:18am IST

അമേരിക്കൻ മുൻ വിദേശ കാര്യാ സെക്രട്ടറി  റെക്സ് റ്റില്ലേഴ്‌സന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യു എ ഇ. വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്ത്.

റ്റില്ലേഴ്‌സന്റെ പ്രസ്താവന ഫലത്തിൽ ഖത്തറിനെ അനുകൂലിക്കുന്നതും യു എ ഇ അടക്കമുള്ള രാഷ്ട്രങ്ങളെ മോശപെടുത്തുന്നതുമാണ്. ഇക്കാര്യത്തിൽ തന്റെ സ്ഥാനത്തെയെങ്കിലും മാനിക്കാൻ റെക്സ് റ്റില്ലേഴ്‌സ്ൺ തയ്യാറാവേണ്ടിയിരുന്നുവെന്നും അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.

ഖത്തറിന്റെ സമ്പത് മോഹിച്ചാണ് സൗദി സഖ്യ രാഷ്ട്രങ്ങൾ ഉപരോധം നടപ്പിലാക്കിയതെന്നായിരുന്നു അന്നത്തെ അമേരിക്കൻ വിദേശ കാര്യാ മന്ത്രിയായി ചുമതല വഹിച്ചിരുന്ന റെക്സ് റ്റില്ലേഴ്‌സന്റെ പ്രസ്താവന. 


Top