Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
സൗദി വിമാനത്താവളങ്ങൾ അതീവ സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് വാഷിംഗ്ടൺ ആസ്ഥാനമായ വാൾ സ്ട്രീറ്റ് ജേർണൽ മുഖ പ്രസംഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ സൗദിയിലെ അബഹ വിമാനത്താവളത്തെ ലക്‌ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.

അറബ് മേഖലയിൽ സൗദിയുടെ സ്വച്ഛാധിപത്യ പ്രവണതകൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൂതികളുടെ ആസൂത്രിത അക്രമണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമായി മാത്രമേ പരിഹാരം കാണാൻ ശ്രമിക്കേണ്ടതുള്ളൂ എന്നും മുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 

Top