Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-27 11:55:44am IST
ഖത്തർ വിപണിയിലേക്ക് പ്രവേശിക്കാൻ സൗദി അൽ മറായി കമ്പനിയുടെ കുതന്ത്രം. നിലവിൽ ഖത്തർ വിപണിയിൽ ഉപരോധം മൂലം ഏർപ്പെടുത്തിയ വിലക്കിനാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന  അൽ മറായി തങ്ങളുടെ ഉൽപ്പന്നങ്ങൾ "ജോർദാൻ" അൽ മറായി എന്ന പേരിലാണ് ഖത്തറിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത്. 

സമൂഹ മാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട ഒളിച്ചു കളി ആദ്യമായി പിടിക്കപ്പെട്ടത്. ഒരിക്കൽ ഖത്തർ വിപണിയെ ഇട്ടേച്ചു പോയവർ പിന്നീട് സാമ്പത്തിക ലാഭത്തിനായി ഖത്തറിലേക്ക് തന്നെ വരുന്നതിന്റെ അപഹാസ്യത സമൂഹ മധ്യാമങ്ങളിൽ തുറന്നുകാട്ടപ്പെടുന്നുണ്ട്.   
Top