Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇസ്രായേലിൽ നിന്ന് പ്രകൃതി വാതകം വാങ്ങാൻ സൗദി പദ്ധതി തയ്യാറാക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്. അമേരിക്കൻ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഇസ്രായേൽ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായ അയ്യൂബ് കാരായും കഴിഞ്ഞ ദിവസം വാർത്ത സ്ഥിതീകരിക്കുന്ന പ്രസ്താവന നല്കുകയുണ്ടായിട്ടുണ്ട്.

അതെ സമയം അറബ് ലോകത് നിന്നുള്ള പ്രതിഷേധ സ്വരങ്ങളെ ഭയന്ന് കൊണ്ട് ഇക്കാര്യത്തിൽ സൗദി അറേബ്യാ സ്ഥിതീകരണം നൽകിയിട്ടില്ല. ദോഹയിൽ നിന്നുള്ള പ്രാദേശിക പത്രവും വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട്. 

Top