Breaking News
ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ | ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങളെ ഖത്തർ അമീറിന്റെ സന്ദർശനം ഇന്ന് ആരംഭിക്കും |
2019-08-19 10:28:11am IST
സൗദിയിലെ വിമാനത്താവളങ്ങൾ ലോകത്തിൽ തന്നെ ഏറ്റവും മോശം വിമാനത്താവളങ്ങളെന്ന് റിപ്പോർട്. ദി ഗൈഡ് ടു സ്ലീപ്പിങ് ഇൻ എയര്പോര്ട്സ് എന്ന സംഘടനയുടെ റിപ്പോർട് പ്രകാരമാണ് വിമാനത്താവള മാനേജ്‌മെന്റുമായി ബന്ധപെട്ടു ലോകത്തിലെ തന്നെ ഏറ്റവും മോശം വിമാനത്താവളങ്ങൾ സൗദിയിലേതാണെന്നുള്ള റിപ്പോർട് പുറത്തുവന്നിരിക്കുന്നത്.

വിമാനത്താവള വികസനത്തിനായി സൗദി ചിലവഴിച്ച തുകകൾ വലിയ രീതിയിൽ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയിലെ ഏറ്റവും മോശം എയര്പോര്ട്ടായി റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുള്ളത് സൗദി കിംഗ് അബ്ദുൽ അസീസ് ജിദ്ദ എയര്പോര്ട്ടാണെന്നുള്ളതാണ് പ്രത്യേകം പരാമർശം അർഹിക്കുന്നത്. 

Top