ജിദ്ദ: സൗദിയില്‍ മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാള്‍ ജൂലൈ ഒമ്പതിനാണെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.
അതനുസരിച്ച് അറഫ ദിനം ജൂലൈ 8 വെള്ളിയാഴ്ചയും, ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ചയുമായിരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക