റിയാദ്: റമദാന് മാസത്തില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി സൗദി അറേബ്യ. രാജ്യത്തെ നിയമമനുസരിച്ച് നിയമ ലംഘകര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ട് ദശലക്ഷം വരെ പിഴയും ലഭിക്കും.
സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടുകയോ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയോ ചെയ്യുന്നവരാണ് നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍. കാലഹരണപ്പെട്ട റെസിഡന്‍സി വിസയുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. റമദാന് മാസത്തില്‍ അനധികൃത തൊഴിലാളികള്‍ രാജ്യത്ത് വര്‍ധിക്കുന്ന് പതിവാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക