Breaking News
'ക്ഷേത്രത്തിന് വേണ്ടി ട്രസ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് അത് പള്ളിക്കായിക്കൂടാ'; പവാറിനെ പിന്തുണച്ച് ഡി. രാജ | ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു |
2019-08-01 03:48:26am IST

സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധം ഏർപ്പെടുത്തുന്നു .  തൊഴില്‍ സാമൂഹിക വികസന മന്ത്രി ഇതുമായി ബന്ധപ്പെട്ട  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരും.കഴിഞ്ഞ ശഅബാന്‍ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കാണ് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റജിഇ  അനുമതി നല്‍കിയത്. . നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.

Top