Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

സൗദി ആസ്ഥാനമായ അരാംകോ കമ്പനിക്ക് ഈ വര്ഷം ഭീമമായ നഷ്ടം പറ്റിയെന്ന് ഔദ്യോദിക റിപ്പോർട്. തങ്ങളുടെ ലാഭ വിഹിതത്തിൽ പന്ത്രണ്ട് ശതമാനം നഷ്ടമാണ് ഈ വര്ഷം ഉണ്ടായിരുന്നതെന്ന് ഔദ്യോദിക റിപ്പോർട്ടിൽ അരാംകോ ചൂണ്ടിക്കാട്ടി.

ആഗോള തലത്തിൽ ഉണ്ടായ എണ്ണ വിലയിലെ അസ്ഥിരത ഏറ്റവും അധികം ബാധിക്കപെട്ട പെട്രോളിയം ഉല്പാദന കമ്പനിയാണ് അരാംകോ. ഇതിനു പുറമെ ഒപെക് അംഗ രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം നിയന്ത്രിക്കാൻ തീരുമാനിച്ചതും അരാംകോ കമ്പനിക്ക് നഷ്ടം വരുത്തിവച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വിദേശ തൊഴിലാളികൾ കമ്പനി വിട്ടു പോയതും സാങ്കേതിക വിദ്‌ഗധരായ സ്വദേശി തൊഴിലാളികളെ ജോലിക്ക് ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top