Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇറാനെ തൊട്ടാൽ തീക്കളിയാവുമെന്ന് സൗദി കിരീടാവകാശിക്ക് രാജകുടുംബാംഗത്തിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ഒരു യുദ്ധക്കളിക്കും സൗദിക്ക് ബാല്യം അവശേഷിക്കുന്നില്ലെന്ന് സൗദി രാജകുമാരൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് മുന്നറിയിപ്പ് നൽകിയതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.

ഇറാനെതിരെ അമേരിക്ക ബ്രിട്ടൻ എന്നിവരുടെ ചട്ടുകമായി പശ്ചിമേഷ്യയിൽ കരുക്കൾ നീക്കാനാണ് ധാരണയെങ്കിൽ ഇബ്നു സൽമാൻ വലിയ വില നൽകേണ്ടി വരും.

രാജകുടുംബാംഗം എന്ന നിലയിൽ ഇബ്നു സൽമാന്റെ പദവിക്ക് തന്നെ ഭീഷണി ഉയർത്തുന്ന ആളായാണ്‌ അഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുരമാർ വിലയിരുത്തപ്പെടുന്നത്. ദീർഘകാലം വിദേശത് അഭയാര്ഥിയായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് സൗദിയിൽ തിരിച്ചെത്തിയത്. 

Top