Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-03 07:09:32pm IST

സൗദിയിലെ വിദേശ നിക്ഷേപം കുത്തനെ കുറഞ്ഞതായും ഖത്തർ മിഡിൽ ഈസ്റ്റിലെ ബാങ്കിങ് മേഖലയിൽ ഒന്നാമതായി തുടരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. സൗദിയിലെ വിദേശ നിക്ഷേപം കഴിഞ്ഞ ഏതാനും വര്ഷങ്ങൾക്കുളിൽ അറുപത് ശതമാനമാണ് കുറഞ്ഞത്.

ഈസ്റ്റിൽ ഖത്തർ, തുർക്കി, ഈജിപ്ത് കുവൈത് എന്നിവരുടെ ബാങ്കിങ് മേഖല ക്രമാനുഗതമായ വളർച്ചയും രേഖപ്പെടുത്തുന്നുണ്ട്. ഈ കഴിഞ്ഞ തിങ്കളാഴ്ച സൗദിയിലെ സ്റ്റോക് മാർക്കറ്റ് മൂല്യത്തിൽ വലിയ വിള്ളൽ വന്നത് ബാങ്കിങ് മേഖലയിലെ പലരെയും അത്ഭുധപെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോട് കൂടി മാത്രമാണ് സൗദിയിലെ ബാങ്കിങ് സെക്ടർ ഉണർവ് പ്രകടമാക്കിയത്. അടുത്ത ഏതാനും മാസങ്ങൾ കൂടി സൗദിയിലെ ബാങ്കിങ് പ്രവണതകൾ തൽസ്ഥാനത്തു തുടരുകയാണെങ്കിൽ റിയാദിലെ സാമ്പത്തിക മാന്ദ്യം പരിപൂര്ണതയിൽ എത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.  

Top