Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ജമാൽ കാശൊഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ ഉയർന്ന കേസുകൾ കുഴിച്ചുമൂടാൻ സൗദി വൻ തോതിൽ പണമിറക്കുന്നുവെന്ന് തുർക്കി പ്രസിഡന്റ റജബ് ത്വയ്യിബ് ഉർദുഗാന്റെ ആരോപണം.

 അങ്കാറയിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമ പ്രവർത്തകനെ പച്ചക്ക് കൊലപ്പെടുത്തിയ ശേഷവും സൗദി പണത്തിന്റെ ഹുങ്കിൽ കാണിക്കുന്ന ദാർഷ്ട്യത്തിനു കുറവ് വന്നിട്ടില്ല. 

വിവിധ പീ ആർ ഏജൻസികളെ വാടകക്കെടുത്തു കൊണ്ട് സൗദി നടത്തുന്ന ശുദ്ധ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   
Top